കേരളത്തിലുണ്ട് സായിപ്പിന്റെ ഗുഹ; കാടിനുള്ളിലൂടെ യാത്ര പോകാം

കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന കാട്. അതിന് നടുവിലായി മുന്നു പാറകള്‍ ചേര്‍ന്ന് ആകാശം നോക്കിയിരിക്കും പോലൊരു പാറ അതാണ് കുടുക്കത്തുപാറ. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2,756 അടി ഉയരത്തിലുള്ള കുടുക്കത്തുപാറ കാടും മലകയറ്റവും ഇഷ്ടപ്പടുന്നവര്‍ക്ക് പറുദീസയാണ്. കുടുക്കത്തുപാറയുടെ മുകളിലെത്തിയാല്‍ കേരളത്തിലെ നാലു ജില്ലകളും തമിഴ്‌നാടിന്റെ ഒരു ഭാഗവും കാണാം. കൊല്ലം ജില്ലയിലെ അലയമണ്‍ പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് ഈ സ്ഥലം. അഞ്ചലില്‍ നിന്നും ആനക്കുളം ഓന്തുപച്ച റോഡിലൂടെ എട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുടുക്കത്തുപാറയിലേക്ക് സ്വാഗതം പറയുന്ന ആര്‍ച്ച്Continue reading “കേരളത്തിലുണ്ട് സായിപ്പിന്റെ ഗുഹ; കാടിനുള്ളിലൂടെ യാത്ര പോകാം”

Design a site like this with WordPress.com
Get started