Tag Archives: malayalam viral news
3 വയസുകാരി കിണറ്റിൽ വീണു, അമ്മുമ്മ പിന്നാലെ ചാടി ; കുഞ്ഞിനേയും എടുത്തുകൊണ്ട് പൈപ്പിൽ പിടിച്ചു നിന്നു
കാസര്‍കോട്; കിണറ്റില്‍ വീണ മൂന്ന് വയസുകാരിക്ക് രക്ഷയായത് അമ്മൂമ്മ. പേരക്കുട്ടി വീഴുന്നതു കണ്ട് അമ്മൂമ്മയും പെട്ടെന്ന് തന്നെ കിണറ്റിലേക്ക് എടുത്ത് ചാടി.തുടര്‍ന്ന് കുഞ്ഞിനേയും എടുത്തുകൊണ്ട് മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു നിന്നു. രാജപുരം കള്ളാര്‍ ആടകത്ത് ഇന്നലെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. 30 അടി താഴ്ചയുള്ള ചതുര കിണറില്‍ നിന്ന് അഗ്നി രക്ഷാ സേനയാണ് ഇരുവരേയും പുറത്തെത്തിച്ചത്. അമ്മൂമ്മ ലീലാമ്മ പേരക്കുട്ടിയായ 3 വയസ്സുകാരി റെയ്ച്ചലുമായി അയല്‍പകത്തെ വീട്ടില്‍ പോയതായിരുന്നു. വീട്ടുകാരുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയുംContinue reading “3 വയസുകാരി കിണറ്റിൽ വീണു, അമ്മുമ്മ പിന്നാലെ ചാടി ; കുഞ്ഞിനേയും എടുത്തുകൊണ്ട് പൈപ്പിൽ പിടിച്ചു നിന്നു“